കോണ്‍ഗ്�" /> കോണ്‍ഗ്�"/>
¡Sorpréndeme!

അന്നേ ഗാന്ധിജി പറഞ്ഞു, കോണ്‍ഗ്രസ് പിരിച്ചുവിടാന്‍ | Oneindia Malayalam

2019-03-12 10 Dailymotion

Gandhi Ji Wanted Congress Disbanded": PM Blogs As Party Meets In Gujarat
കോണ്‍ഗ്രസിനെതിരെ ശക്തമായി കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിജി കോണ്‍ഗ്രസ് പിരിച്ചുവിടാന്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് മോദി പറഞ്ഞു. ഗാന്ധിജിയുടെ എല്ലാ ആദര്‍ശങ്ങളും കൈയ്യൊഴിഞ്ഞവരാണ് ഇപ്പോഴത്തെ കോണ്‍ഗ്രസ് നേതൃത്വം. ഗാന്ധിജി തടയാന്‍ ആവശ്യപ്പെട്ടത് എന്താണോ അതെല്ലാം കോണ്‍ഗ്രസ് ഭരണത്തില്‍ നടന്നുവെന്നും മോദി തന്റെ ബ്ലോഗിലെഴുതി.